Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ സന്തോഷിപ്പിക്കാൻ ഇനിയില്ല ഈ ‘ബാറ്റ്മാൻ’

batman-killed

സൂപ്പർഹീറോ ബാറ്റ്മാനെപ്പോലെ വേഷം ധരിച്ചുനടന്നിരുന്ന ലെന്നി റോബിൻസൺ (51) കാറപകടത്തിൽ മരിച്ചു. ബാറ്റ്മാന്റെ ‘ബാറ്റ്മൊബൈലി’നെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തയാറാക്കിയ തന്റെ ലംബോർഗിനി വഴിക്കു പണിമുടക്കിയപ്പോൾ ലെന്നി റോബിൻസൺ പുറത്തിറങ്ങി എൻജിൻ തകരാർ പരിശോധിക്കുമ്പോൾ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. അദ്ദേഹം തൽക്ഷണം മരിച്ചു.

ആശുപത്രികളിൽ രോഗികളായി കിടന്നിരുന്ന കുട്ടികളെ ബാറ്റ്മാന്റെ വേഷത്തിലെത്തി ലെന്നി ആനന്ദിപ്പിക്കുക പതിവായിരുന്നു.

Batman visits CAMC Women and Children's Hospital

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.