Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡിൽ നിന്ന് രണ്ട് കിടിലൻ ട്രെയിലറുകൾ

tarzan

ഈ വർഷം റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രങ്ങളുടെ ട്രെയിലറുകൾ ഇപ്പോൾ തന്നെ ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു. സെപ്റ്റംബർ 30ന് റിലീസ് ചെയ്യുന്ന മിസ് പെരെഗ്രിൻസ് ഹോം ഫോർ പെക്യൂലിയര്‍ ചിൽഡ്രൺ എന്ന സിനിമയുടെ ട്രെയിലറാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയിരിക്കുന്നത്.

Miss Peregrine's Home for Peculiar Children | Official Trailer [HD] | 20th Century FOX

ടിം ബർട്ടൻ ഒരുക്കുന്ന ചിത്രത്തിൽ ഇവ ഗ്രീൻ, സാമുവൽ ജാക്സണ്‍ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

THE LEGEND OF TARZAN - Official Trailer 2

ജൂലൈ ഒന്നിന് പുറത്തിറങ്ങുന്ന ടാർസന്റെ ഏറ്റവും പുതിയ ട്രെയിലറും ഇന്റർനെറ്റിലൂടെ എത്തി. അലക്സാണ്ടർ സ്കാര്‍സ്ഗർഡ് ടാർസനായി എത്തുന്ന ചിത്രത്തിൽ മാർഗറ്റ് റോബി ജയിൻ ആകുന്നു. ഡേവിഡ് യേറ്റ്സ് ആണ് സംവിധാനം.