Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൻ ഡീസലിനൊപ്പം ഹോട്ട്ലുക്കിൽ ദീപിക; ട്രിപ്പിൾ എക്സ് ടീസർ

deepika-vin

ദീപിക പദുക്കോണിന്റെ ആദ്യ ബോളിവുഡ് ചിത്രം ട്രിപ്പിൾ എക്സ് മൂന്നാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ഹോളിവുഡ് സൂപ്പർതാരം വിൻ ഡീസലിനൊപ്പം ഹോട്ട് ലുക്കിലാണ് ദീപിക എത്തുന്നത്.

ട്രിപ്പിൾ എക്സ്: ദ് റിട്ടേൺ ഓഫ് സാൻഡെർ കേജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, ഐസ് ക്യൂബ് എന്നിവരാണ് മറ്റുതാരങ്ങൾ.. 

Your Rating: