Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടി വിറക്കാൻ തയ്യാറായിക്കോളൂ; കൺജറിങ് 2 ടീസർ

conjuring-2

കൺജറിങ് എന്ന ഹൊറർ ചിത്രം കണ്ട് ഞെട്ടിവിറക്കാത്തവർ കുറവായിരിക്കും. ഇനി പേടിച്ചിട്ടില്ലാത്തവരും ഞെട്ടാൻ െറഡിയായിക്കോളൂ. കൺജറിങിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ട്രെയിലർ നാളെ പുറത്തിറങ്ങും.

The Conjuring 2 - Teaser Trailer

ആദ്യം ഭാഗം ഒരുക്കിയ ജയിംസ് വാന്‍ തന്നെയാണ് കൺജറിങ് 2 സംവിധാനം ചെയ്യുന്നത്. ദ് കൺജറിങ്: ദ് എൻഫീൽഡ് പോൾട്ടെർഗെയ്സ്റ്റ് എന്നാണ് സിനിമയുടെ പേര്. 2013ൽ പുറത്തിറങ്ങിയ കൺജറിങ് ഹൊറർ വിഭാഗത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ലോകമൊട്ടാകെ ചിത്രം വൻ വിജയമായിരുന്നു.

The Conjuring - Official Main Trailer [HD]

വെര ഫാർമിഗ, പാട്രിക് വിൽസൺ, സൈമൺ എന്നിവരാണ് പ്രധാനതാരങ്ങൾ. ജോസഫ് ബിഷാര സംഗീതം. ചിത്രം ജൂൺ 10ന് പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.