Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊരു ഭീകരട്രെയിലര്‍

hardcore

ലോകസിനിമയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു ട്രെയിലര്‍ കൂടി പുറത്ത്. ഹാര്‍ഡ്കോര്‍ എന്ന റഷ്യന്‍ ത്രില്ലര്‍ സിനിമയുടെ ട്രെയിലറാണ് ഇന്‍റര്‍നെറ്റില്‍ പുറത്തായിരിക്കുന്നത്. വിഡിയോ ഗെയിമുകളില്‍ മാത്രം കണ്ടു ശീലിച്ച ആക്ഷന്‍രംഗങ്ങളാണ് സിനിമയുടെ പ്രധാനആകര്‍ഷണം.

ഫസ്റ്റ് പേഴ്സണ്‍ പോയിന്‍റ് ഓഫ് വ്യൂവില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ആദ്യസിനിമയെന്ന പ്രത്യേകതയും ഹാര്‍ഡ്കോറിനുണ്ട്. കോള്‍ ഓഫ് ഡ്യൂട്ടി പോലുള്ള വിഡിയോ ഗെയിമുകളുടെ പിന്തുടര്‍ച്ചയാണ് ഈ ഹോളിവുഡ് ചിത്രം.

HARDCORE Official TIFF trailer - starring Sharlto Copley

ഇല്യ നയ്ഷുല്ലെര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അതിഭയങ്കരമായ വയലന്‍സ് രംഗങ്ങള്‍ നിറഞ്ഞതാണ് ട്രെയിലര്‍ തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.