Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൻ ഡീസലിനൊപ്പം ഗ്ലാമറായി ദീപിക; മേയ്ക്കിങ് വിഡിയോ

vin-deepika

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ട്രിപ്പിൾ എക്സ് മൂന്നാം ഭാഗത്തിന്റെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. ഹോളിവുഡ് സൂപ്പർതാരം വിൻ ഡീസലിനൊപ്പം ഹോട്ട് ലുക്കിലാണ് ദീപിക എത്തുന്നത്. ഫുട്ബോൾ സൂപ്പർതാരം നെയ്മറും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. ടോണി ജാ ആണ് മറ്റൊരു താരം.

ട്രിപ്പിൾ എക്സ്: ദ് റിട്ടേൺ ഓഫ് സാൻഡെർ കേജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, സാമുവൽ ജാസ്കൺ എന്നിവരാണ് മറ്റുതാരങ്ങൾ.  

xXx: The Return of Xander Cage Official Trailer - Teaser (2017) - Vin Diesel Movie

Your Rating: