Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരാത്ത ഉമ്മയ്ക്ക് പകരം ഒരായിരം ഉമ്മ: ദുൽക്കർ

kalpana-dulquer

നടി കൽപനയുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി ദുൽക്കർ സൽമാന്റെ കണ്ണു നനയിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ്. ചെറുപ്പത്തിൽ ചോദിച്ചപ്പോൾ ഞാൻ തന്നില്ല എന്ന് പറഞ്ഞ ഉമ്മക്ക്‌ പകരം എന്റെ ഒരായിരം ഉമ്മ എന്നാണ് ദുൽക്കർ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

കൽപന അവസാനമായി അഭിനയിച്ച ചിത്രം ദുൽക്കർ നായകനായ ചാർലി ആയിരുന്നു. സിനിമയിലെ ക്യൂൻ മേരി എന്ന കഥാപാത്രത്തിന് ചാർലി ഉമ്മ കൊടുക്കുന്ന രംഗം കണ്ണു നനയിപ്പിക്കുന്നതായിരുന്നു. ചെറുപ്പത്തിൽ താൻ ഉമ്മ ചോദിക്കുമ്പോൾ ദുൽക്കർ തരാറില്ലായിരുന്നുവെന്ന് കൽപന പറഞ്ഞതായി ദുൽക്കർ പറയുന്നു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.