Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്രമേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

muronoe

ഐഎഫ്എഫ്‌കെയിൽ ഡിസംബർ പത്തിന്റെ പ്രദർശനപട്ടിക (തിയേറ്റർ, സിനിമ, രാജ്യം, സമയം എന്ന ക്രമത്തിൽ):

കൈരളി- യോന(ഇസ്രയേൽ)8.45, അണ്ടർ ഇലക്ട്രിക് ക്ലൗഡ്‌സ്(റഷ്യ-ഉക്രെയ്ൻ-പോളണ്ട്)11.15, വൂൾഫ്പാക്ക്(യു.എസ്)2.00, മോൺറോയ് (ഫ്രാൻസ്)6.30, എ വെരി ഓർഡിനറി സിറ്റിസൺ(ഇറാൻ-ചെക്ക്)9.00,

ശ്രീ-ക്ലാരിസ് ഓർ സംതിങ് എബൗട്ട് അസ്(ബ്രസീൽ)9.00, ഇമ്മോർട്ടൽ(ഇറാൻ)11.30, ഷാഡോ ബിഹൈൻഡ് ദ മൂൺ(ഫിലിപ്പൈൻസ്)2.15, ഓഫീസ്(ദ.കൊറിയ)6.45, സീക്രട്ട്(ടർക്കി)9.15.

നിള- ഒഴിവുദിവസത്തെ കളി(ഇന്ത്യ)9.15, നിർണായകം(ഇന്ത്യ)11.45, ഗോസ്റ്റ്‌സ്(ഇറാൻ)2.30, ബ്ലീക് സ്ട്രീറ്റ്(മെക്‌സിക്കോ)6.30, ദ അൺഫെയർ(ദ.കൊറിയ)9.30

ധന്യ- മെമ്മറീസ് ഓൺ സ്റ്റോൺ(ജർമനി-ഇറാക്ക്)9.00, മൺറോ തുരുത്ത്(ഇന്ത്യ)11.30, ലാംബ്(എത്യോപ്യ-ഫ്രാൻസ്-ജർമനി-നോർവെ-ഖത്തർ)2.15, ടാജ്മഹൾ(ഫ്രാൻസ്)6.45, ബിഗ് ഫാദർ സ്മാൾ ഫാദർ ആൻഡ് അദർ സ്റ്റോറീസ്( വിയറ്റ്‌നാം)9.15

രമ്യ- ലാൻഡ് ആൻഡ് ഷെയ്ഡ്(കൊളംബിയ-ഫ്രാൻസ്-നെതർലാൻഡ്‌സ്)9.15, പെറ്റിംഗ് സൂ(ജർമനി-ഗ്രീസ്-യു.എസ്)11.45, ദ തിൻ യെലോ ലൈൻ(മെക്‌സിക്കോ) 2.30, ദ നൈറ്റ് വാച്ച്മാൻ(ഫ്രാൻസ്)7.00, ലവ്-ത്രീഡി(ഫ്രാൻസ്-ബൽജിയം)9.30

ന്യൂ സ്‌ക്രീൻ1: സിമട്രി ഓഫ് സ്‌പ്ലെൻഡർ(തായ്‌ലാൻഡ്-ഫ്രാൻസ്-ജർമനി-മലേഷ്യ-ദ.കൊറിയ)8.45, ട്രൂത്ത്(യു.എസ്-ഓസ്‌ട്രേലിയ)11.15, ബേബി എലോൺ(ലക്‌സംബർഗ്)2.00, ഫീലിംഗ്‌സ്(ലിത്വാനിയ)-6.30, റാബിൻ, ദ ലാസ്റ്റ് ഡേ(ഇസ്രയേൽ)9.00.

ന്യൂ സ്‌ക്രീൻ2:കാറ്റുംമഴയും(ഇന്ത്യ)9.00, എക്‌സിൽസ്(ഫ്രാൻസ്-ജപ്പാൻ)2.15, ദ ലോവർ ഡെപ്ത്(റഷ്യ)9.15

ന്യൂ സ്‌ക്രീൻ3: ഒക്ക ഊരി കഥ(ഇന്ത്യ)9.15, ദ ബ്യൂട്ടി(ലിത്വാനിയ)11.45, സക്‌സസർ ഓഫ് ദ മെരിറ്റ്(മ്യാൻമർ) 2.30.

നിശാഗന്ധി:കിൽ മി പ്ലീസ്(ബ്രസീൽ-ആർജന്റീന)9.30, വിക്‌ടോറിയ(ജർമനി)1.00, ഉട്ടോപ്യ(അഫ്ഗാനിസ്ഥാൻ)6.15, മസ്താംഗ്(ടർക്കി-ഫ്രാൻസ്-ജർമനി)8.30, എംബ്രേസ് ഓഫ് സെർപന്റ്(കൊളംബിയ-വെനിസ്വേല-ആർജന്റീന)10.30

കലാഭവൻ: ദ ബ്ലാക്ക് ഹെൻ(നേപ്പാൾ)9.00, ലൈക് എ പ്ലേ(ഇന്ത്യ)11.30, എ മോൺസ്റ്റർ വിത് എ തൗസൻഡ് ഹെഡ്‌സ്(മെക്‌സിക്കോ)2.15, വാനിഷിംഗ് പോയ്ന്റ്(തായ്‌ലാൻഡ്)6.45, സോങ് ഓഫ് ദ ഹോൺഡ് ഔൾ(ഇന്ത്യ)

ശ്രീകുമാർ-ചെവലിയർ(ഗ്രീസ്)9.00, തക്‌ലബ്(ഫിലിപ്പൈൻസ്)11.30, ദ ഹൈ സൺ(ക്രൊയേഷ്യ-സെർബിയ)2.15, ആന്റൺ ചെക്കോവ്(ഫ്രാൻസ്)6.45, 45 ഇയേഴ്‌സ്(യു.കെ)9.15

ശ്രീവിശാഖ്: പ്രോജക്ട് ഓഫ് ദ സെഞ്ച്വറി(ആർജിന്റീന-ക്യൂബ-ജർമനി-സ്വിറ്റ്‌സർലൻഡ്)9.15, ജലാൽസ് സ്റ്റോറി(ബംഗ്ലാദേശ്)11.45, ദ ഐഡൽ(പാലസ്തീൻ)2.30, ടാക്‌സി(ഇറാൻ)7.00, മാക്‌ബെത്ത്(യുകെ-യു.എസ്-ഫ്രാൻസ്)9.30

ടഗോർ തിയേറ്റർ: മൂർ(പാകിസ്ഥാൻ)9.00, ദ ഡാർക്ക് ഹോഴ്‌സ്(ന്യൂസിലാൻഡ്)11.30, എ ചൈൽഡ്ഹുഡ്(ഫ്രാൻസ്)2.15, സമ്മർ ഓഫ് സാൻഗെയ്ൽ (ലിത്വാനിയ-ഫ്രാൻസ്-നെതർലാൻഡ്‌സ്)6.45, ഡീഗ്രേഡ്(പാലസ്തീൻ-ഫ്രാൻസ്-ഖത്തർ)9.15.

ചലച്ചിത്രമേളയുടെ കൂടുതൽ വിശേഷങ്ങ​ൾക്ക് www.manoramaonline.com/iffk

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.