Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്രമേളയിൽ ഡിസംബര്‌ ഒൻപത് ഷെഡ്യൂൾ

dece-9

ഐഎഫ്എഫ്‌കെയില്‍ ഡിസംബര്‍ ഒന്‍പതിന്റെ പ്രദര്‍ശനപട്ടിക (തിയേറ്റര്‍, സിനിമ, രാജ്യം, സമയം എന്ന ക്രമത്തില്‍):

കൈരളി- ഒഴിവുദിവസത്തെ കളി(ഇന്ത്യ)8.45, ബ്ലീക് സ്ട്രീറ്റ്(മെക്‌സിക്കോ)11.15, സോങ് ഓഫ് ദ ഹോണ്‍ഡ് ഔള്‍(ഇന്ത്യ)2.00, ലൈക് എ പ്ലേ(ഇന്ത്യ)6.30, ഒറ്റാല്‍(ഇന്ത്യ)9.00,

ശ്രീ-വാനിഷിംഗ് പോയ്ന്റ്(തായ്‌ലാന്‍ഡ്)9.00, ദ അണ്‍ഫെയര്‍(ദ.കൊറിയ)11.30, മോണ്‍റോള്‍ (ഫ്രാന്‍സ്), ദ ബ്ലാക് ഹെന്‍(നേപ്പാള്‍)6.45, അണ്ടര്‍ ഇലക്ട്രിക് ക്ലൗഡ്‌സ്(റഷ്യ-ഉക്രെയ്ന്‍-പോളണ്ട്)9.00.

നിള- എന്‍എന്‍(പെറു)9.15, നരേന്‍ജി പൗഷ്(ഇറാന്‍)11.45, ദ ബ്യൂട്ടി(ലിത്വാനിയ)2.30, ദ ലെസണ്‍(ബള്‍ഗേറിയ-ഗ്രീസ്)6.30, ഡാമേജ്ഡ്(പോളണ്ട്)9.30

ധന്യ-കാര്‍ട്ടെ ബ്ലാന്‍ച്(പോളണ്ട്)9.00, കാറ്റും മഴയും(ഇന്ത്യ)11.30, ലാന്‍ഡ് ആന്‍ഡ് ഷെയ്ഡ്(കൊളംബിയ-ഫ്രാന്‍സ്-ഹോളണ്ട്)2.15, ഏര്‍ളി വിന്റര്‍(കാനഡ-ഓസ്‌ട്രേലിയ)6.45, സണ്‍സ്‌ട്രോക്ക്(റഷ്യ)9.15

രമ്യ- ബിഗ് ഫാദര്‍ സ്മാള്‍ ഫാദര്‍ ആന്‍ഡ് അദര്‍ സ്റ്റോറീസ്( വിയറ്റ്‌നാം)9.15, പാന്‍(യു.എസ്-യു.കെ-ഓസ്‌ട്രേലിയ)11.45, മെമ്മറീസ് ഓണ്‍ സ്റ്റോണ്‍(ജര്‍മനി-ഇറാക്ക്)2.30, പ്രൈസ് ഓഫ് ലവ്(എത്യോപ്യ)7.00, ടാന(ഓസ്‌ട്രേലിയ)9.30

ന്യൂ സ്‌ക്രീന്‍1: നൈറ്റ് വാച്ച്മാന്‍(ഫ്രാന്‍സ്)8.45, എന്‍ടാന്‍ഗ്ള്‍മെന്റ്(ടര്‍ക്കി)11.15, ഹോപ്ഫുള്‍സ്(ബ്രസീല്‍)2.00, ലാംബ്(എത്യോപ്യ-ഫ്രാന്‍സ്-ജര്‍മനി-നോര്‍വെ-ഖത്തര്‍)6.30, പെറ്റിംഗ് സൂ(ജര്‍മനി-ഗ്രീസ്-യു.എസ്)9.00.

ന്യൂ സ്‌ക്രീന്‍2: ദ വയലിന്‍ പ്ലെയര്‍(ഇന്ത്യ)9.00, മണ്‍റോ തുരുത്ത് (ഇന്ത്യ) 2.15, പത്തേമാരി(ഇന്ത്യ)9.15

ന്യൂ സ്‌ക്രീന്‍3:അമ്മ അറിയാന്‍(ഇന്ത്യ)9.15, ദ കളക്ട്രസ്(ലിത്വാനിയ)11.45, ട്രാന്‍സില്‍വാനിയ(ഫ്രാന്‍സ്) 2.30, ക്ലൗണ്‍ ഓഫ് സെയ്ല്‍സ്മാന്‍(ദ.കൊറിയ)7.00, കാഗസ് കീ ഫൂല്‍(ഇന്ത്യ)9.30

നിശാഗന്ധി:ചെവലിയര്‍(ഗ്രീസ്)9.30, ദ ഡാര്‍ക്ക് ഹോഴ്‌സ്(ന്യൂസിലാന്‍ഡ്)1.00, ക്ലാരിസ് ഓഫ് സംതിംഗ് എബൗട്ട് അസ്(ദ.കൊറിയ)6.15, ദ ഐഡല്‍(പാലസ്തീന്‍)8.30, ലവ്-ത്രീഡി(ഫ്രാന്‍സ്-ബല്‍ജിയം)10.30

കലാഭവന്‍: എ വെരി ഓര്‍ഡിനറി സിറ്റിസണ്‍(ഇറാന്‍-ചെക്ക്)9.00, സിനിമാവാല(ഇന്ത്യ)11.30, ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍(ഫിലിപ്പൈന്‍സ്)2.15, കുറ്റമേ താണ്ടാനായ്(ഇന്ത്യ)6.45, ഫ്രീ ഇന്‍ ഡീഡ്(യു.എസ്-ന്യൂസിലാന്‍ഡ്)9.15.

ശ്രീകുമാര്‍-ലൂസിഫര്‍(മെക്‌സിക്കോ-ബല്‍ജിയം)9.00, ജലാല്‍സ് സ്റ്റോറി(ബംഗ്ലാദേശ്)11.30, ദ സമ്മര്‍ ഓഫ് സാന്‍ഗെയ്ല്‍(ലിത്വാനിയ-ഫ്രാന്‍സ്-ഹോളണ്ട്)2.15, പ്രോജക്ട് ഓഫ് ദ സെഞ്ച്വറി(ആര്‍ജന്റിന, ക്യൂബ, ജര്‍മനി-സ്വിറ്റ്‌സര്‍ലാന്‍ഡ്)6.45, ഹ്യൂമന്‍(ഫ്രാന്‍സ്)9.15

ശ്രീവിശാഖ്: എ മോണ്‍സ്റ്റര്‍ വിത് എ തൗസന്‍ഡ് ഹെഡ്‌സ്(മെക്‌സിക്കോ)9.15, യോന(ഇസ്രയേല്‍)11.45, ഹോങ്‌കോങ് ട്രൈലോജി: പ്രീസ്‌കൂള്‍ഡ്, പ്രീഒക്കുപ്പൈഡ് പ്രീപോസ്റ്ററസ്(ഹോങ്‌കോങ്)2.30, ആന്റണ്‍ ചെക്കോവ്(ഫ്രാന്‍സ്)7.00, കില്‍ മി പ്ലീസ്(ബ്രസീല്‍-ആര്‍ജന്റീന)9.30

ടഗോര്‍ തിയേറ്റര്‍: ഇമ്മോര്‍ട്ടല്‍(ഇറാന്‍)9.00, പാളിന(ആര്‍ജന്റീന-ബ്രസീല്‍-ഫ്രാന്‍സ്)11.30, യൂത്ത്(ഇറ്റലി-ഫ്രാന്‍സ്-സ്വിറ്റ്‌സര്‍ലാന്‍ഡ്)2.15, ബോപം(കസാഖ്സ്ഥാന്‍)6.45, മൈ മദര്‍(ഇറ്റലി-ബ്രസീല്‍)6.45.‌‌

ചലച്ചിത്രമേളയുടെ കൂടുതൽ വിശേഷങ്ങൾക്കായി സന്ദർശിക്കുക www.manoramaonline.com/iffk

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.