Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

68 മണിക്കൂര്‍ ഒരുകോടി കാഴ്ചക്കാർ; കബാലിയെ തകർത്ത് ‘തല’

thala-rajini

തരംഗമായി ‘തല’യുടെ വിവേകം ടീസർ. മെയ് 11ന് പുറത്തിറങ്ങിയ വിവേകം സിനിമയുടെ ടീസർ ഇതിനോടകം കണ്ടത് ഒരു കോടി ആളുകൾ. രജനി ചിത്രം കബാലിയുടെ റെക്കോർഡ് ആണ് അജിത് മറികടന്നത്. 

Vivegam - Official Teaser | Ajith Kumar, Vivek Oberoi, Kajal, Akshara | Vetri | Anirudh | Siva

കബാലി ടീസർ 72 മണിക്കൂറുകൾ കൊണ്ടാണ് ഒരുകോടി കടന്നത്. വിവേകം ഒരുകോടി പിന്നിട്ടത് 68 മണിക്കൂറുകൾ കൊണ്ടും. 

Kabali Tamil Movie | Official Teaser | Rajinikanth | Radhika Apte | Pa Ranjith

ഏറ്റവും വേഗത്തിൽ ഒരുകോടി പിന്നിട്ട ട്രെയിലർ ബാഹുബലി 2 ആണ്. 24 മണിക്കൂറുൾ കൊണ്ട് ഒരുകോടി ആളുകളാണ് ബാഹുബലി 2 ട്രെയിലർ കണ്ടത്. 

തല ആരാധകർ ഈ വർഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിവേകം. ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന വിഷ്വൽ ട്രീറ്റ് തന്നെയാണ് ടീസർ. റഷ്യയിൽ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമ ആക്​ഷൻ ത്രില്ലറാണ്.