Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റു വന്നൂ... കള്ളനെപ്പോലെ.. കാജലിന് പണി കൊടുത്തു കാമുകനെപ്പോലെ..

kajal-jiva

കാജൽ അഗർവാളിന് ഈയിടെയായി കഷ്ടകാലമാണെന്ന് തോന്നുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പാട്ടുസീൻ ചിത്രീകരിച്ച നടിക്ക് കിട്ടിയൊരു പണിയാണ് ഇപ്പോൾ ഓൺലൈനിൽ വൈറലാകുന്നത്. ജീവ നായകനാകുന്ന കാവലൈ വേന്ദം എന്ന ചിത്രത്തിലെ നായികയാണ് കാജൽ.

ചിത്രത്തിലെ ഒരു ഗാനരംഗം വലിയൊരു മലമുകളിലാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. കാജൽ ഇട്ടിരിക്കുന്നതാകട്ടെ ഒരു കുട്ടി ഉടുപ്പും. മലമുകളിലായതിനാൽ നല്ല കാറ്റും വീശുന്നുണ്ടായിരുന്നു.

Kajal Agarwal Oops Moment on Mountain Peak | Jeeva

കാറ്റിന് അറിയില്ലല്ലോ നടി ഇട്ടിരിക്കുന്നത് കുട്ടി ഉടുപ്പാണെന്ന്. എന്തായാലും വളരെ കഷ്ടപ്പെട്ടാണ് നടി ആ ചിത്രീകരണം പൂർത്തിയാക്കിയത്. അതിനിടെ ചിത്രീകരണത്തിന് കൂടെ ഉണ്ടായിരുന്ന ആരോ ഒരാൾ കാജലിന്റെ ഈ ദൃശ്യങ്ങളെടുത്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചു.  

Your Rating: