Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാജൽ അഗർവാൾ ബിക്കിനിയിൽ

kajal-agarwal-bikini

തെന്നിന്ത്യൻ സുന്ദരി കാജല്‍ അഗർവാള്‍ ഗ്ലാമർ വേഷത്തിലെത്തുന്ന ചിത്രമാണ് കാവലൈവേന്ദം. ജീവയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഡീകെ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണ്.

സിനിമയിൽ ഒരു ഗാനരംഗത്തിൽ കാജൽ അഗർവാൾ ബിക്കിനി അണിഞ്ഞെത്തുന്നു എന്നതാണ് ആരാധകരുടെ നെഞ്ചിടിപ്പിക്കുന്ന ചൂടൻ വാർത്ത. നീന്തൽക്കുളത്തിൽ ചിത്രീകരിക്കുന്ന രംഗത്തിലാണ് അതീവ ഗ്ലാമർവേഷത്തിൽ കാജൽ എത്തുന്നത്.

kajal-agarwal-jeeva

ജീവയും കാജലും ഏകദേശം ഏഴ് മണിക്കൂറോളം നീന്തൽക്കുളത്തിൽ ഇരുന്നെന്നും രാവിലെ എട്ടുമണിക്ക് തുടങ്ങിയ ചിത്രീകരണം വൈകിട്ട് മൂന്ന് മണിക്കാണ് അവസാനിച്ചതെന്നും സംവിധായകൻ പറയുന്നു. 

Your Rating: