Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപ്പരാസികളുടെ തിരക്കിൽ അമ്മ വീണു; ക്ഷുഭിതയായി ഐശ്വര്യ

asishwarya

ബോളിവുഡ് പാപ്പരാസികളുടെ ഇഷ്ടതാരമാണ് ഐശ്വര്യ റായി. കൈയിൽ മകൾ ആരാധ്യമുണ്ടെങ്കിൽ പറയുകയും വേണ്ട. കാമറക്കണ്ണുകൾ വന്ന് പൊതിയും. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയതായിരുന്നു ഐശ്വര്യയും അമ്മ വൃന്ദയും ആരാധ്യയും.

Aishwarya's Mom Falls & Starts Bleeding At Airport

വിമാനത്താവളത്തിലെത്തിയ ആഷിനെ ചാനല്‍ കാമറകള് വളഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആഷ് കാറിൽ കയറി. അതിനിടെ ‍ഐശ്വര്യയെ കാമറയില്‍ പകര്‍ത്താനുള്ള തിരക്കിനിടയില്‍ അമ്മ വൃന്ദ വീഴുകയുണ്ടായി.

സംഭവത്തിന്റെ വിഡിയോ പുറത്തായി. എന്നാൽ വിഡിയോയിൽ അമ്മ വീഴുന്ന ദൃശ്യങ്ങളില്ല. സംഭവത്തിൽ അസ്വസ്ഥയായ ആഷ് വിഡിയോ കാമറ ഓഫ് ചെയ്യാൻ ആവശ്യപ്പെടുന്നു

Your Rating: