Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറസായി പാർവതി നായർ

parvathy-nair

മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തിയ പാർവതി നായർ‌ ഇപ്പോൾ തമിഴിലെ മിന്നും താരമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച നടി അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സിനിമാലോകത്തെ ചൂടൻ സംസാരവിഷയം. അതീവ ഗ്ലാമറസായിട്ടാണ് നടി ഫോട്ടോഷൂട്ടിൽ എത്തുന്നത്. 

ഗ്ലാമറസ് വേഷങ്ങൾ അധികം ചെയ്തിട്ടില്ലാത്ത താരം നടത്തിയ ഇൗ ഫോട്ടോഷൂട്ട് സിനിമാരംഗത്തെ ചുവടുമാറ്റത്തിന്റെ സൂചനയാണെന്നാണ് ആരാധകർ പറയുന്നത്. ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിലാണ് പാർവതി അവസാനമായി മലയാളത്തിൽ എത്തിയത്. ഉത്തമ വില്ലനും യെന്നൈ അറിന്താലും ഉൾപ്പടെ അനേകം തമിഴ് ചിത്രങ്ങളി‍ൽ പ്രമുഖതാരങ്ങളോടൊപ്പം പാർവതി അഭിനയിച്ചിട്ടുണ്ട്.

Your Rating: