Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവപ്പില്‍ ഹോട്ടായി ശ്രുതി ഹാസന്‍; വിഡിയോ കാണാം

shruti

ജിക്യു മാസികയ്ക്ക് വേണ്ടി ശ്രുതി ഹാസൻ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. ശ്രുതിയുടെ ചുവപ്പ് ഡ്രസിലുള്ള ഫോട്ടോ തന്നെയാണ് സംസാരവിഷയമായത്. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന്റെ വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു.

Shruti Haasan GQ Magazine May 2016

മുബൈയില്‍ വച്ചായിരുന്നു ശ്രുതി ഹാസന്റെ ഹോട്ട് ഫോട്ടോ ഷൂട്ട് നടന്നത്. ചുവന്ന വസ്ത്രത്തിനു പുറമെ കറുത്ത ബിക്കിനി ധരിച്ചും ശ്രുതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വസ്ത്രത്തിനു പുറമെ താരത്തിന്‍റെ ഹെയർ സ്റ്റൈലും ശ്രദ്ധേയമായിരുന്നു.  

Your Rating: