Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീദേവിയുടെ മകളുടെ ലിപ് ലോക്ക് വൈറൽ

jhanvi-kapoor

ശ്രീദേവിയെ പോലെ തന്നെ അവരുടെ പെൺമക്കളും ഗ്ലാമർ ലോകത്തെ ശ്രദ്ധാകേന്ദ്രമാണ്. മൂത്തമകൾ ജാൻവി കപൂറിന്റെ ഒരു ലിപ് ലോക്ക് ചിത്രമാണ് ഇപ്പോൾ ബോളിവുഡിലെ സംസാരവിഷയം. കാമുകന്‍ ശിഖർ പഹാരിയയ്ക്കു പ്രണയചുംബനങ്ങൾ നൽകുന്ന ജാൻവിയുടെ ചിത്രമാണത്. സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടിക്കിടെ ഇരുവരുമൊത്തുള്ള ലിപ്‍ലോക്ക്  ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

jhanvi-kapoor1

സിനിമയിലെത്തിയില്ലെങ്കിലും ജാൻവിയ്ക്കും ആരാധകർ ഏറെയാണ്. ജാൻവിയുടെ യാത്രകളും പഠനവും എല്ലാം എപ്പോഴും വാർത്തകളിലെത്തിയിരുന്നു. മുൻ കേന്ദ്ര മന്ത്രി സുശീൽ കുമാർ ഷിൻഡേയുടെ പേരക്കുട്ടിയാണ് ശിഖർ പഹാരിയ. ശിഖറിന്റെ സഹോദരനായ വീർ പഹാരിയയാണു സെയ്ഫ് അലി ഖാന്റെ മകൾ സാറയുടെ ബോയ്ഫ്രണ്ട്.

Your Rating: