Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറവയറുമായി കരീന; ചിത്രങ്ങൾ കാണാം

kareena-pregnant

കരീനാ കപൂര്‍ അമ്മയാകാനൊരുങ്ങുന്നുവെന്ന വാര്‍ത്ത സെയഫ് അലി ഖാന്‍ സ്ഥിരീകരിച്ചതോടെ ആരാധകര്‍ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ നിറവയറുമായി കരീന. നിറവയറുമായുള്ള കരീനയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമായി കഴിഞ്ഞു.

kareena-pregnant-1

അതിനിടെ മാധ്യമങ്ങളുടെ ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ക്കെതിരെ കരീന രംഗത്തെത്തി. തന്റെ ഗര്‍ഭത്തെ ദേശീയ ദുരന്തമാക്കിയാണ് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ഇത് കേട്ടു മടുത്തെന്നും കരീന പറഞ്ഞു.

kareena-pregnant-2

‘ഞാന്‍ ഗര്‍ഭിണിയാണ്, അല്ലാതെ ജഡമല്ല. ഒരു കുഞ്ഞിനു ജന്മം നല്‍കുകയെന്നത് ഭൂമിയില്‍ ഏറെ സാധാരണമായ കാര്യമാണ്. കരീന പറയുന്നു. 

Your Rating: