Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎൻ ടവറിന് മുകളിൽ നിന്നും ഹൻസിക

hansika

ഇളയദളപതിയുടെ പുലി റിലീസിന് ശേഷം തെന്നിന്ത്യൻ സുന്ദരി ഹൻസിക സിനിമയിൽ നിന്ന് കുറച്ചുനാൾ അവധി എടുത്തിരിക്കുകയാണ്. അവധിക്കാലം അടിച്ചുപൊളിക്കാനുള്ള തയാറെടുപ്പിൽ തന്നെയാണ് താരം.

ടൊറന്റോയിലാണ് ഹൻസിക തന്റെ അവധി ആഘോഷിക്കുന്നത്. മാത്രമല്ല അവിടെ നിന്നും കൗതുകകരമായ ഒരു ചിത്രവും ഹൻസിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലോകത്തിെല തന്നെ ഏറ്റവും ഉയരമുള്ള സിഎൻ ടവറിൽ നിന്നുമുള്ള ചിത്രമാണ് ഹൻസിക പോസ്റ്റ് ചെയ്തത്. സിഎൻ ഗ്ളാസ് ടവറിലെ 104ാം നിലയിൽ നിന്നും എടുത്ത ചിത്രമാണിതെന്നും താരം ഫേസ്ബുക്കിലൂടെ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.