Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമന്റിട്ടവന് എട്ടിന്റെ പണി

pooja-bedi4

തൊണ്ണൂറുകളിലെ ഹോട്ട് നായികയായിരുന്നു പൂജാ ബേദിയുടെ മകൾ അമ്മയേക്കാൾ സുന്ദരിയാണ്. ഹോട്ട് ലുക്കിലുള്ള കുറേ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പൂജയുടെ മകൾ ആലിയ ഇബ്രാഹിം ഇൗയിടെ പോസ്റ്റ് ചെയ്തത്. പിന്നാലെ വന്നു അശ്ലീല കമന്റുകൾ. 

pooja-bedi5

'എന്റെ സ്തനം നോക്കി എന്ന വിലയിരുത്തുന്ന രീതി തീർത്തും ശരിയല്ല.' എന്നായിരുന്നു കമന്റുകൾക്ക് ആലിയയുടെ മറുപടികളിലൊന്ന്. അമ്മ പൂജാ ബേദിയും മകൾക്കു പിന്തുണയേകി. തന്റെ മകളെ ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതില്ലെന്ന നിലപാടിലാണ് അമ്മ. പൂജയെ പോലുള്ളവർ യുവതലമുറയ്ക്കു മാതൃകയാണ്. പഠനത്തിലും കലയിലും മകൾ എന്നും മുന്നിലാണെന്നും പൂജാ ബേദി പറഞ്ഞു.  

pooja-bedi3

സിനിമാതാരങ്ങളും അവരുടെ മക്കളും ഇത്തരം ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ മോശം കമന്റുകളുടെ ഒരു വലിയ മേളം തന്നെ നടക്കും. പല നടിമാരും അക്കാര്യങ്ങൾ ശ്രദ്ധിക്കാറേയില്ല.എന്നാൽ അത്തരക്കാർക്കു ചുട്ട മറുപടി തന്നെ കൊടുക്കണമെന്നു പറയുകയാണ് പൂജാ ബേദിയും മകൾ ആലിയ ഇബ്രാഹിമും. 

Your Rating: