തെന്നിന്ത്യയിലെ ഗ്ലാമർ റാണിയാണ് റായി ലക്ഷ്മി. ഇപ്പോഴും ശരീരം നന്നായി കാത്തുസൂക്ഷിക്കുന്നതിലാണ് താരത്തിന്റെ ശ്രദ്ധമുഴുവൻ. ഇതിനായി മുടങ്ങാതെ വ്യായാമം ചെയ്യാനും റായിക്ക് ഒരുമടിയുമില്ല.
ചിത്രീകരണത്തിരക്കിലാണെങ്കിലും വ്യായാമത്തിന് കുറച്ചു സമയം മാറ്റിവയ്ക്കാതെ യാതൊരു പരിപാടിയും റായിക്കില്ല. ഇപ്പോഴിതാ താരത്തിന്റെ വർക്ക്ഔട്ട് വിഡിയോ പ്രേക്ഷകർക്കായി പങ്കുവക്കുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.