Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധി ആഘോഷിച്ച് സായി പല്ലവി

sai

മലരിനെ ഇപ്പോഴും ആളുകൾക്ക് ഇഷ്ടമാണ്. പ്രേമതരംഗം അവസാനിച്ചെങ്കിലും സായി പല്ലവിയോടുള്ള ഇഷ്ടത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്നാണ് ആരാധകര്‍ തെളിയിക്കുന്നത്.

എംബിബിഎസ് പഠനം കഴിഞ്ഞ സായ് ഇപ്പോൾ കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കുകയാണ്. യാത്രയ്ക്കിടെ കൂട്ടുകാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും നടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

sai-pallavi

ദുൽക്കർ നായകനായി എത്തിയ കലിയിലാണ് നടി അവസാനമായി അഭിനയിച്ചത്. ഡോക്ടറായ സായി ജോലിക്കൊപ്പം അഭിനയവും തുടരുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

Your Rating: