Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാൾ ദിനത്തിൽ സണ്ണിയുടെ ചൂടൻ സമ്മാനം

sunny

ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോൺ ഇന്ന് 35ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ ജന്മദിനം സണ്ണിയെ സംബന്ധിച്ച് ഇരട്ടി സന്തോഷം നൽകുന്നതാണ്. കൈനിറയെ ചിത്രങ്ങൾ. രണ്ടു സിനിമകൾ റിലീസിനൊരുങ്ങുന്നു.

ഇതിനിടെ സണ്ണി ഇനി വെള്ളിത്തിരയില്‍ ചുംബിക്കില്ലെന്ന് ഗോസിപ്പുകൾ വന്നിരുന്നു. അതിരുവിട്ട മേനിപ്രദർശനം നടത്തിയാലും നായകനെ ചുംബിക്കില്ലെന്നായിരുന്നു സണ്ണിയുടെ നിലപാട്. എന്തായാലും പിറന്നാൾ ദിവസം ചൂടൻ ചുംബനരംഗം തന്നെ സണ്ണി ആരാധകർക്കായി പങ്കുവച്ചു.

ആരാണ് ഞാൻ കാമറയ്ക്ക് മുന്നിൽ ചുംബിക്കില്ലെന്ന് പറഞ്ഞത് എന്ന കുറിപ്പോടെ ഭർത്താവ് ഡാനിയൽ വെബ്ബറിനെ ചുംബിക്കുന്ന ചിത്രം പിറന്നാൾ ദിനത്തിൽ സണ്ണി പോസ്റ്റ് ചെയ്തു. 

Your Rating: