Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിംസ് ആൻഡ് ആലീസിലെ 20 തെറ്റുകൾ; വിഡിയോ കാണാം

james-alice

സിനിമയിലെ ചിത്രീകരണത്തിനിടയിൽ തെറ്റുകൾ പറ്റുക സ്വാഭാവികം. ഒരുപക്ഷേ സിനിമയെ സസൂക്ഷമം വീക്ഷിച്ചാൽ സിനിമ കാണുന്ന പ്രേക്ഷകനും ചില തെറ്റുകൾ കണ്ട് പിടിക്കാനാകും. അത്തരം വിദ്വാന്മാർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമകളിലെ തെറ്റുകൾ കണ്ടെത്തി അത് കാണിച്ച് തരുകയാണ് ഇക്കൂട്ടർ ചെയ്യുക.

പൃഥ്വിരാജിനെ നായകനാക്കി ഛായാഗ്രാഹകൻ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത് ചിത്രമാണ് ജയിംസ് ആൻഡ് ആലീസ്. കുടുംബബന്ധങ്ങളിലെ പാകപ്പിഴകളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം. നായികയായി എത്തിയത് തെന്നിന്ത്യൻ സുന്ദരി വേദികയും.ചിത്രത്തില്‍ സംഭവിച്ച അബദ്ധങ്ങളെക്കുറിച്ചാണ് ഇവരുടെ പുതിയ വിഡിയോ.  

20 Mistakes in James and Alice | Malayalam | Movie Mistakes | 2016

Your Rating: