Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടേക്ക് ഓഫ് ടിക്കറ്റ് ഒരു രൂപയ്ക്ക് നേടാം

take-off

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ടേക്ക് ഓഫ് സിനിമയുടെ ടിക്കറ്റ് ഒരു രൂപയ്ക്ക് സ്വന്തമാക്കാം. എന്റെ ഡീൽ വെബ്സൈറ്റ് വഴിയാണ് പ്രേക്ഷകർക്ക് ഈ ആനുകൂല്യം ലഭ്യമാകുക. മാർച്ച് 27 തിങ്കളാഴ്ച 11 മണി മുതലാകും ഈ ഓഫർ ആരംഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക് www.entedeal.com സന്ദർശിക്കുക.