Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയനിയമം തെലുങ്ക് പതിപ്പ് ട്രെയിലർ

vasuki

മമ്മൂട്ടി–നയൻതാര ജോഡികൾ പ്രധാനവേഷങ്ങളിലെത്തിയ പുതിയനിയമത്തിന്റെ തെലുങ്ക് പതിപ്പ് റിലീസിനൊരുങ്ങുന്നു. വാസുകി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

Nayantara's Vaasuki Theatrical Trailer | Nayantara | Mammootty | TFPC

ഫാമിലിത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ എസ് എൻ സ്വാമി അഭിനയിച്ചിരുന്നു. എ.കെ സാജൻ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും. 

Puthiya Niyamam - Trailer of Malayalam Movie starring Mammootty and Nayanthara