Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ

video-lal

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകരും സുഹൃത്തുക്കളും. കേരളത്തിലുടനീളം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാന്‍സുകാര്‍. പിറന്നാള്‍ സ്പെഷലായി മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ സ്ഫടികം, ദേവാസുരം, നരസിംഹം എന്നീ ചിത്രങ്ങൾ തിയറ്ററുകളിൽ പുനപ്രദർശിപ്പിക്കും. 

ഇതിനിടെ ഭാര്യ സുചിത്ര തന്റെ പ്രിയതമന് സർപ്രൈസ് പാർട്ടി ഒരുക്കിയിരുന്നു. ദുബായിൽ വച്ചാണ് സുചിത്ര മോഹൻലാലിന് സർപ്രൈസ് നൽകിയത്. ലാലേട്ടന് കേക്കും പാർട്ടിയും സമ്മാനിച്ചിരുന്നു. സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. 

ലാലേട്ടന്റെ പ്രീ-ബർത്ത്ഡേ ബാഷ് | Mohanlal's Pre-Birthday Bash In Dubai