Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൂട്ടിങിനിടെ നെഞ്ചുവേദന; പ്രതാപ് പോത്തന്‍ ആശുപത്രിയില്‍

pratap-pothen-784.410

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ആശുപത്രിയില്‍. നിവിന്‍ പോളി ചിത്രം ഏയ് ജൂഡിന്റെ ചിത്രീകരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചെന്നൈ വടപളനിയിലെ എസ്.ആര്‍.എം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.