Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’യെ ക്രൂശിക്കുകയാണെന്ന് ഇന്നസെന്റ്

amma-meeting-2017-aparna-3

താരസംഘടന അമ്മയുമായി ബന്ധപ്പെട്ടു നികുതിവെട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ കാശും പിഴയും അടയ്ക്കുമെന്ന് ഇന്നസന്റ് എംപി പറഞ്ഞു. ഇത് ഇന്നു നടന്ന സംഭവമല്ല. കോടതിയിൽ ഇതു സംബന്ധിച്ചു കേസ് നടക്കുകയാണ്. ഒരു സംഭവം കിട്ടിയപ്പോൾ അമ്മയെ ക്രൂശിക്കുകയാണ്. എല്ലാവരും ഇല്ല. ഒന്നുരണ്ടുപേർ മാത്രമാണ് ക്രൂശിക്കുന്നതെന്നും അത് ആരൊക്കെയാണെന്നു നിങ്ങൾക്ക് അറിയാമെന്നും ഇന്നസന്റ് പറഞ്ഞു.