Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള; പ്രേക്ഷകപ്രതികരണം

njadukal

നിവിന്‍ പോളിയുടെ ഓണം റിലീസ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസിനെത്തി. നവാഗതനായ അല്‍ത്താഫ് സലീം ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. അഹാന കൃഷ്ണകുമാര്‍, ലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. ഇടവേളയ്ക്കു ശേഷം ശാന്തികൃഷ്ണ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്നുമുണ്ട്.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആക്ഷന്‍ ഹീറോ ബിജു'വിന് ശേഷം നിവിന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. തമിഴ്നാട്ടിൽ നടന്ന പ്രിവ്യൂ ഷോയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.