Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീൻപോളിന് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

jean-actress

യുവനടിയുടെ അനുമതിയില്ലാതെ ബോഡി ഡ്യൂപിനെ ഉപയോഗിച്ചു ചിത്രീകരണം നടത്തിയെന്നാരോപിച്ചു സംവിധായകൻ ജീൻപോൾ ലാലിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കാൻ ജീൻപോൾ ലാൽ കോടതിയെ സമീപിച്ചിരുന്നു.

കേസ് ഒത്തുതീർപ്പാക്കാൻ നടിക്ക് എതിർപ്പില്ലെന്നു പൊലീസ് അറിയിച്ച സാഹചര്യത്തിലാണു കേസ് റദ്ദാക്കാൻ അനുവദിച്ചത്.