Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്സി ദുർഗയ്ക്ക് ഐഎഫ്എഫ്കെയിൽ പ്രത്യേക പ്രദർശനം

sexy-durga-ktm

പേരിലെ വിവാദം കൊണ്ട് പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സനൽകുമാർ ചിത്രം സെക്സി ദുർഗയ്ക്ക് ഐഎഫ്എഫ്കെ േവദിയൊരുക്കുന്നു. സിനിമയുടെ പ്രത്യേകപ്രദർശനം ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയിൽ ഉണ്ടാകുമെന്ന് ചലച്ചിത്രഅക്കാദമി ചെയര്‍മാൻ കമൽ അറിയിച്ചു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗോവ രാജ്യാന്തരചലച്ചിത്രമേളയിൽ ചിത്രം പ്രദർശിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.