Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലിം കുമാറിന്റെ ജയറാം ചിത്രം; മേയ്ക്കിങ് വിഡിയോ

daivame-kai-1

ജയറാമിനെ നായകനാക്കി സലിം കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി.  ദൈവമേ കൈതൊഴാം K.കുമാറാക്കണം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക.

Making Video | Daivame Kaithozham K. Kumarakanam

സലിംകുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. കംപാര്‍ട്ട്മെന്റ്, കറുത്ത ജൂതന്‍ തുടങ്ങിയവയായിരുന്നു ആദ്യ ചിത്രങ്ങള്‍. പുതിയ ചിത്രത്തിന്റെയും രചന നിര്‍വഹിക്കുന്നത് സലിം കുമാറാണ്. സംഗീതം നാദിര്‍ഷ.