Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുപമയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വി‍ഡിയോ

anupama

പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരിയായി എത്തിയ അനുപമ പരമേശ്വരൻ തെലുങ്കിലെ സൂപ്പർനായികയാണ്. തെലുങ്കിലെ യുവതാരങ്ങൾക്കൊപ്പം അഭിനയിച്ച് കഴിഞ്ഞ നടിക്ക് ഇപ്പോൾ തെന്നിന്ത്യ നിറയെ ആരാധകരാണ്.

Anupama Parameswaran Photoshoot | Anupama reveals about her current obsession |

ജെഎഫ്ഡബ്ല്യു മാസികയ്ക്ക് വേണ്ടി അനുപമ നടത്തിയ ഫോട്ടോഷൂട്ട് വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.