Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2 കണ്ട്രീസ് തെലുങ്ക് ട്രെയിലറിനെ ട്രോളി മലയാളികൾ

2-countires

ഷാഫി–ദിലീപ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ടു കണ്ട്രീസിന്റെ തെലുങ്ക് പതിപ്പ് റിലീസിനൊരുങ്ങുന്നു. 2 കണ്ട്രീസ് എന്നുതന്നെ പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

2 Countries (2017) - Trailer || N. Shankar || Sunil, Manisha Raj || Gopi Sundar

മലയാളത്തിൽ ദിലീപ് അവതരപ്പിച്ച ഉല്ലാസ് എന്ന കഥാപാത്രമായി സുനിൽ എത്തുന്നു. മനീഷ രാജ് ആണ് നായിക. എൻ ശങ്കർ ആണ് സംവിധാനം. സിനിമ റീമേയ്ക്ക് ചെയ്ത നശിപ്പിച്ചെന്നും ഇങ്ങനല്ല ഞങ്ങളുടെ 2 കണ്ട്രീസ് എന്നും പറഞ്ഞ് നിരവധി ട്രോളുകളും ട്രെയിലറിനെതിരെ ഉയർന്ന് കഴിഞ്ഞു,

Two Countries | Official Trailer HD | Dileep | Mamta Mohanda