Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‍ദുൽക്കറിനും അമാലിനുമൊപ്പം അമീറ; വിഡിയോ

dq

ദുല്‍ക്കറിന്റെ കുഞ്ഞു രാജകുമാരി അമീറ സോഷ്യല്‍മീഡിയയില്‍ താരമാണ്. കഴിഞ്ഞ ദിവസം പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ദുൽക്കറും ഭാര്യ അമാലിനൊപ്പം കുഞ്ഞുമാലാഖ മറിയം അമീറ സല്‍മാനും ഉണ്ടായിരുന്നു. വെളുത്ത ഉടുപ്പിട്ട് സുന്ദരിയായ അമീറയുടെ ചിത്രങ്ങള്‍ അമാല്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ആ ചടങ്ങിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ദുല്‍ക്കര്‍ മകളെ കളിപ്പിക്കുന്നതും ചുറ്റുമുള്ള ആളുകളെ നോക്കിനില്‍ക്കുന്ന മറിയത്തെയും വിഡിയോയില്‍ കാണാം.

ഇതാണ് ദുല്ഖറിന്റെ രാജകുമാരി! |