Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമലീല സംവിധായകൻ നായകനാകുന്നു

arun-dileep

രാമലീലയുടെ സംവിധായകൻ അരുൺ ഗോപി നായകനാകുന്നു. ശ്രീവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ നിർമിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് മാധ്യമ പ്രവർത്തകനായ രതീഷ് രഘുനന്ദനാണ്. ഫെബ്രുവരി അവസാനം ചിത്രീകരണം ആരംഭിക്കും.