Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര് ജയിംസ് ബോണ്ടോ? സ്ട്രീറ്റ് ലൈറ്റ്സ് ടീസർ

street-lights-teaser

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ആക്​ഷൻ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് ടീസർ പുറത്ത്. ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുക.

പ്രശസ്ത ഛായാഗ്രാഹകൻ ഷാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം ആക്‌​ഷൻ ത്രില്ലറാണ്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. തമിഴിലും മലയാളത്തിലും വ്യത്യസ്ത താരങ്ങളാണ് അണിനിരക്കുന്നത്.

പ്ലേ ഹൌസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26ന് റിലീസ് ചെയ്യും

related stories