Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കറിനും മമ്മൂട്ടിക്കുമൊപ്പം അമീറ; വിഡിയോ

ameera-dulquer

ദുല്‍ക്കറിന്റെ കുഞ്ഞു രാജകുമാരി അമീറ സമൂഹമാധ്യമങ്ങളിൽ താരമാണ്. കഴിഞ്ഞ ദിവസം ഒരു വിവാഹത്തിൽ പങ്കെടുക്കാന്‍ മമ്മൂട്ടിയും കുടുംബവും എത്തിയിരുന്നു. ദുൽക്കറും ഭാര്യ അമാലിനൊപ്പം കുഞ്ഞുമാലാഖ മറിയം അമീറ സല്‍മാനും ഉണ്ടായിരുന്നു. 

ദമ്പതികൾക്കൊപ്പം ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത് അമീറയെയാരുന്നു. 

related stories