Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നേ സുന്ദരിയാണ്; പ്രിയ വാരിയറുടെ പഴയ ഹ്രസ്വചിത്രം വൈറൽ

priya-varier-short-film

പ്രിയ പ്രകാശ് വാരിയർ. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഇപ്പോൾ ഈ പേരാണ് തരംഗം. ഒറ്റദിവസം കൊണ്ട് ഇന്ത്യ മുഴുവൻ ആരാധകരുള്ള പെൺകുട്ടിയായി പ്രിയ പ്രകാശ് മാറി.

Kadalassu Thoni | Shanoob Karuvath | Aby Tom Cyriac | Abhilash Nandakumar | Priya Prakash Varrier

'ഒരു അഡാര്‍ ലവ്‌' എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റാകാനെത്തിയ പെൺകുട്ടി കടങ്കണ്ണിറുക്കി ഇന്ത്യയൊട്ടാകെയുള്ള യുവതലമുറയുടെ മനസ്സാണ് കവർന്നത്. പ്രിയയ്‌ക്കൊപ്പം ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവിനും അഭിനന്ദന പ്രവാഹമാണ്. സിനിമയിൽ ചെറിയ റോളിലെത്തുന്ന പ്രിയയുടെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകി തിരക്കഥ മാറ്റി രചിക്കാൻ ഒരുങ്ങുകയാണ് ഒമർ ലുലു.

അഡാർ ലവ്വിലെ പ്രിയ വാരിയറിന്റെ കിടിലൻ ഷോർട്ട് ഫിലിം. Third Flip Short Film Priya Varrier

അഡാറ് ലവിന് മുമ്പേ ഹ്രസ്വചിത്രങ്ങളിലൂടെ അഭിനയത്തില്‍ കഴിവ് തെളിയിച്ച താരമാണ് പ്രിയ. ഒന്നിലേെറ ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ച പ്രിയയുടെ കടലാസ് തോണി എന്ന ചിത്രം ഏറെ ശ്രദ്ധനേടി.