Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വനിത’യായി പിഷാരടിയും ധർമജനും

pisharady-dharmajan

ലോക വനിതാ ദിനത്തിൽ രസകരമായ ആശംസയുമായി പിഷാരടിയും ധർമജനും. സ്ത്രീ വേഷം കെട്ടിയ അവരുടെ പഴയൊരു ചിത്രമാണ് വനിതാദിന ആശംസകൾ നേർന്ന് ഇവർ പോസ്റ്റ് ചെയ്തത്.

എന്തായാലും ആശംസയ്ക്ക് വലിയ സ്വീകാര്യത തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചതും. 2006ൽ ഒരു ടിവി പ്രോഗ്രാമിന് വേണ്ടി ഇവർ എടുത്ത ചിത്രമാണിത്.