ADVERTISEMENT

വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ നിന്നും എഡിറ്റ് ചെയ്തു മാറ്റിയ രംഗം പുറത്തിറക്കി നടി വഫ ഖതീജ. വഫയും ദുൽഖറുമൊത്തുള്ള രസകരമായ രംഗമാണ് വിഡിയോയിൽ കാണാനാകുക. 

 

ഈ ഡിലീറ്റഡ് രംഗത്തിന് ചില എഡിറ്റിങ് നടത്തിയ സംവിധായകൻ അനൂപ് സത്യന് നന്ദി പറഞ്ഞാണ് നടി വിഡിയോ പങ്കുവച്ചത്. ഷൂട്ടിനിടെ ബോളും ഹെൽമറ്റുമൊക്കെ വലിച്ചെറിഞ്ഞതിന് ദുൽഖറിനോട് ക്ഷമയും നടി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com