ADVERTISEMENT

‘ഇല്ല, ഇനി ബിക്കിനി ഷൂട്ട് ഇല്ല.’...സദാചാര ആങ്ങളമാരോടുള്ള നടി സമാന്തയുടെ മറുപടിയാണിത്. ഭർത്താവും നടനുമായ നാഗ ചൈതന്യയ്ക്ക് ഒപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് സാമന്ത. നാഗ ചൈതന്യയുടെ പിറന്നാൾ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ഈ യാത്ര.

 

മാലി ദ്വീപില്‍ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളുടെ പേരിൽ നടിക്കു നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു മറുപടിയായാണ് ബിക്കിനി ചിത്രങ്ങൾ ഇനി പങ്കുവയ്ക്കുന്നില്ലെന്ന് നടി കുറിച്ചത്.

 

2017 ഒക്ടോബറിലായിരുന്നു നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com