ADVERTISEMENT

ദൃശ്യം 2 സിനിമയും അതിലെ കഥാപാത്രങ്ങളുമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. പ്രശസ്ത പ്രൊഡക്‌ഷൻ കൺട്രോളറായ സിദ്ദു പനയ്ക്കലിന്റെ മകൻ അശ്വിൻ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ മർമപ്രധാന കഥാപാത്രമെന്നു പറയാം. ജ്യോതിഷ് എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ ഭംഗിയായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ അശ്വിനു കഴിഞ്ഞു.

 

മലയാളത്തിലെ തിരക്കേറിയ പ്രൊഡക്‌ഷൻ കൺട്രോളർമാരിൽ ഒരാളാണ് സിദ്ദു പനയ്ക്കൽ. ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിലും സിദ്ധുതന്നെയാണ് പ്രൊഡക്‌ഷൻ കൺട്രോളർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com