Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാപ്പി വെഡ്ഡിങിലെ 34 അബദ്ധങ്ങൾ; വിഡിയോ

happy

സൂപ്പർതാര സാനിധ്യമില്ലാതെ തിയറ്ററുകളിൽ ശ്രദ്ധേയമായ വിജയം കൈവരിച്ച ചിത്രമാണ് ഹാപ്പി വെഡ്ഡിങ്. ഒമർ സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു, ഷറഫുദീൻ , സൗബിൻ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ചിത്രത്തിലെ അണിയറപ്രവർത്തകർ ശ്രദ്ധിക്കാതെ പോയ ചെറിയ ചില അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കുന്ന വിഡിയോ ഒരു സംഘം പുറത്തിറക്കിയിരിക്കുന്നു. ചിത്രം മുഴുവൻ സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് ഈ വിഡിയോ നിർമിച്ച വിദ്ധ്വാന്മാർ അബദ്ധങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 

34 Mistakes in Happy Wedding | Malayalam Movie Mistakes | 2016