Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടിയിൽ വ്യാജമദ്യം എത്തിച്ചിരുന്നതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ

ramakrishnan

മണിയുടെ ഔട്ട് ഹൗസായ പാടിയിൽ വ്യാജമദ്യം എത്തിച്ചിരുന്നതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ. മണിയുടെ സഹായികളാണ് മദ്യം എത്തിച്ചിരുന്നത്. ഇവർ മണിക്ക് ഇത് നൽകിയിട്ടുണ്ടാവാമെന്നും രാമകൃഷ്ണൻ പറഞ്ഞു. ഇക്കാര്യങ്ങൾ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും സഹായികളെ വേണ്ടരീതിയിൽ ചോദ്യം ചെയ്തില്ലെന്നും രാമകൃഷ്ണൻ ആരോപിച്ചു

kalabhavan mani| Manorama News

Your Rating: