Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനെതിരെ സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം

suresh-gopi-1

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രൂക്ഷമായി വിമർശിച്ച് ചലച്ചിത്ര താരവും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. ആണത്തമുണ്ടെങ്കിൽ സോളർ, ബാർകോഴ കേസുകൾ സിബിഐയ്ക്ക് വിടാൻ സുരേഷ് ഗോപി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

Suresh Gopi critises Chief Minister Oommen Chandy | Manorama News

മുഖ്യമന്ത്രി 14 മണിക്കൂറിലധികം സോളർ കമ്മിഷന് മുന്നിൽ ഇരുന്നിട്ടും കള്ളനെ പിടിയ്ക്കാൻ കമ്മിഷന് കഴിഞ്ഞില്ലെന്ന് സുരേഷ് ഗോപി വിമർശിച്ചു. 

Your Rating: