Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സതീശന്റെ തവിട് പൊടി ജീവിതം; വിഡിയോ കാണാം

tavidu-podi

അച്ഛാ, അമ്മെ , ഞാനെങ്ങനാ ഉണ്ടായേ? കുട്ടിക്കാലത്ത് ഇങ്ങനെയൊരു കുസൃതി ചോദ്യം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടോ? ആ സമയം എന്തെങ്കിലുമൊക്കെ പറഞ്ഞ് അച്ഛനും അമ്മയും തടിതപ്പുകയും ചെയ്യും.

THAVIDUPODI JEEVITHAM | തവിടുപൊടി ജീവിതം | SHORT FILM-2016 HD | Shabareesh Varma | Ahmed Siddique

അങ്ങനെയൊരു കഥയിൽ നിന്നാണ് തവിട് പൊടി ജീവിതം എന്ന ഹ്രസ്വ ചിത്രം തുടങ്ങുന്നത്. മിഥുന്‍ ചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ശബരീഷ് വർമയും അഹമ്മദ് സിദ്ധിഖിയും പ്രധാനവേഷങ്ങളിൽ എത്തുന്നു.

ബാല്യത്തിലെ ചില വികൃതികളും തമാശകളുമാണ് പിന്നെ ചിത്രം. എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ഛായാഗ്രഹണ മികവും സംഗീതവുമാണ്. ഗണേഷ് മലയത്ത് തിരക്കഥ എഴുതിയിരിയ്ക്കുന്ന ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് നിഥിന്‍ ടിവിയാണ്. ഒരു സിനിമ കാണുന്ന അതേ അനുഭവത്തോടെ തന്നെ ഈ ചിത്രവും ആസ്വദിക്കാം.

Your Rating: