Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീശാന്തിന്റെ ആക്‌ഷന്‍ അവതാരം; ടീം ഫൈവ് ടീസർ

srisanth

ശ്രീശാന്ത് നായകനായി എത്തുന്ന ചിത്രം ടീം ഫൈവിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗൽറാണിയാണ് നായിക. നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്.

Team 5 Malayalam Movie Teaser | Sreesanth | Nikki Galrani | Pearle Maaney | Gopi Sunder

ഒരു ബൈക്ക് റേസറുടെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. ചിത്രത്തില്‍ പേളി മാണിയും പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദറിന്റെയാണു സംഗീതം. ബാബു ആന്റണിയാണു മറ്റൊരു പ്രധാനം വേഷം ചെയ്യുന്നത്.