Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടത്തിലെ റോസമ്മയുടെ പുതിയ ലുക്ക്; വിഡിയോ

amalda-liz

രാജീവ് രവി–ദുൽഖർ ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അമാൽഡ ലിസ്. ഇപ്പോഴിതാ അമാൽഡ പുത്തൻ ഗെറ്റപ്പിലെത്തുന്നു. മനോരമ ഓണ്‍ലൈൻ വിർച്വൽ റിയാലിറ്റിയുടെ ഭാഗമായി ഒരുക്കുന്ന ഗ്ലിംപ്സ് ഓഫ് കേരള 360 വിഡിയോയിൽ ആണ് വേറിട്ട ലുക്കിൽ അമാൽഡ എത്തുന്നത്.

Wayanad | Amalda Liz | Manorama 360

വയനാട്ടിലെ കാടിന്റെ പശ്ചാത്തലത്തിൽ മോഡേൺലുക്കിലും പരമ്പരാഗത ഗെറ്റപ്പിലും അമാൽഡ എത്തുന്നു. വയനാടിന്റെ ദൃശ്യഭംഗിയാണ് വിഡിയോയുടെ മറ്റൊരു ആകർഷണം. അമാൽഡയുടെ സൗന്ദര്യവും കാടിന്റെ ഭംഗിയും 360 ഡിഗ്രിയിൽ കാണാനാകും എന്നതാണ് വലിയൊരു പ്രത്യേകത.