Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ–സീരിയൽ താരം സിനി വർഗീസ്‌ വിവാഹിതയായി

sini-varghese

മലയാള സീരിയൽ രംഗത്ത് സജീവമായ നടി സിനി വർഗീസ് വിവാഹിതയായി. ആന്റണിയാണ് വരൻ.

sini-marriage

സ്പൈഡർ ഹൗസ് എന്ന സിനിമയിലൂടെ നായികയായാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം. ഹാപ്പി ജേർണി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.